കുഞ്ഞുമോന്‍ ( ചെറിയ വേലായുധന്‍) (80) നിര്യാതനായി

താനൂര്‍ : മുക്കോലപള്ളത്ത് കുഞ്ഞുമോന്‍ ( ചെറിയ വേലായുധന്‍) (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ എട്ടുമണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ലീല , മക്കള്‍ : ജയരാജന്‍, പ്രേമ, ഉഷ, പുഷ്പ, ഷീല, മരുമക്കള്‍ : ചന്ദ്രന്‍ , അയ്യപ്പന്‍, കൃഷ്ണന്‍.സുനി,റീജ,

Share news
error: Content is protected !!
Scroll to Top