കുഞ്ഞമ്മ (90) നിര്യാതയായി

പരപ്പനങ്ങാടി: ഉള്ളണം മുണ്ടിയന്‍കാവിലെ പരേതനായ പാലശ്ശേരി അപ്പു എന്നവരുടെ ഭാര്യ കുഞ്ഞമ്മ (90) നിര്യാതയായി. മക്കള്‍: വേലയുധന്‍ (സുന്ദരന്‍), ദാസന്‍ ഉണ്ണി രമണി, ശാന്ത, അംബിക. മരുമക്കള്‍: സുമ, റീന, കവിത, നാരായണന്‍ (താനൂര്‍), ജയന്‍ (വള്ളിക്കുന്ന്). പരേതനായ ബാലന്‍ (ചെട്ടിപ്പടി) സംസ്‌കാരം ഇന്ന്കാലത്ത്9മണിക്ക്.

Share news
error: Content is protected !!
Scroll to Top