Section

malabari-logo-mobile

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു

HIGHLIGHTS : ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍(95) അന്തരിച്ചു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്...

ന്യൂഡല്‍ഹി: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍(95) അന്തരിച്ചു. അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌ക്കാരം ഒരു മണിക്ക് ഡല്‍ഹിയില്‍ നടക്കും.

പത്രാധിപര്‍, പത്രപ്രവര്‍ത്തകര്‍,രാജ്യസഭാംഗം, ഇന്ത്യന്‍ ഹൈക്കമീഷണര്‍ തുടങ്ങിയ നിലകളില്‍ അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

sameeksha-malabarinews

ഇന്ത്യ ദി ക്രിറ്റിക്കല്‍ ഇയേര്‍സ്, ഡിസ്റ്റന്റ് നൈബേഴ്‌സ്, വാള്‍ അറ്റ് വാഗാ,ഇന്ത്യാ പാകിസ്ഥാന്‍ റിലേഷന്‍ എന്നിവ അദേഹത്തിന്റെ പ്രധാന കൃതികളാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!