Section

malabari-logo-mobile

ഖേദം പ്രകടിപ്പിച്ച് മന്ത്രി കെ രാജു

HIGHLIGHTS : തിരുവനന്തപുരം: കേരളത്തില്‍ പ്രളയം സംഭവിച്ച സമയത്ത് താനില്ലാതിരുന്നതില്‍ മന്ത്രി കെ രാജു ഖേദം പ്രകടിപ്പിച്ചു. ജര്‍മ്മനിയിലേക്ക് പോകുന്ന സമയത്ത്

തിരുവനന്തപുരം: കേരളത്തില്‍ പ്രളയം സംഭവിച്ച സമയത്ത് താനില്ലാതിരുന്നതില്‍ മന്ത്രി കെ രാജു ഖേദം പ്രകടിപ്പിച്ചു. ജര്‍മ്മനിയിലേക്ക് പോകുന്ന സമയത്ത് പ്രളയസാഹചര്യമില്ലായിരുന്നുവെന്നും ജര്‍മ്മനിയില്‍ എത്തിയ ശേഷമാണ് മഴയും പ്രളയവും രൂക്ഷമായതെന്നും അദേഹം പ്രതികരിച്ചു. ജര്‍മ്മനിയില്‍ നിന്ന് മടങ്ങാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും കെ രാജു പറഞ്ഞു.

കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന വനം മന്ത്രി കെ രാജു ജര്‍മനിയില്‍ പോയത് ഏറെ വിവാദമായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!