HIGHLIGHTS : Kozhikode school bus overturns; students injured
കോഴിക്കോട് :പൊറ്റമ്മലില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് മറിഞ്ഞു. മര്‍ക്കസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ബസ് ആണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍പ്പെട്ട ബസ്സില്‍ 25 ഓളം കുട്ടികളാണ് ഉണ്ടായിരുന്നത്.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതെസമയം അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു വെന്നാണ് വിവരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു