സ്വര്‍ണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 4,960 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,680 രൂപയുമായി.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 200രൂപ വര്‍ധിച്ചിരുന്നു.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ വര്‍ധിച്ച് 4,105 രൂപയായി.

അതെസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരുഗ്രാം വെള്ളിക്ക് 73 രൂപയാണ് വില. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില ഗ്രാമിന് 90 രൂപയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top