കോഴിക്കോട് കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കോവിഡ് വൈറസ് വ്യാപനത്തിനെതിരെ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് നടപടി. ഇന്ന് ആദ്യമായി കോഴിക്കോട് ജില്ലയില്‍ രണ്ട് കോവിഡ് കേസുകള്‍ സ്ഥരീകരിച്ചിരുന്നു
പൊതുപരിപാടികള്‍, ഉത്സവങ്ങള്‍, ആഘോഷങ്ങള്‍, മതപരിപാടികള്‍, ആശുപത്രി സന്ദര്‍ശനങ്ങള്‍ തുടങ്ങിയവ കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്നു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടുംകൂടരുത്. പ്രകടനങ്ങള്‍ നടത്തരുത്.
റസ്റ്റോറന്റുകള്‍ , ഹോട്ടലുകള്‍, മാളുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




