HIGHLIGHTS : Kozhikode Budget Tourism Cell KSRTC Ullasa Yatra trips announced in February
കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെല്‍ കെ.എസ്.ആര്‍.റ്റി.സി. ഫെബ്രുവരിയില്‍ നടത്തുന്ന ഉല്ലാസ യാത്ര ട്രിപ്പുകള്‍ പ്രഖ്യാപിച്ചു.
ഫെബ്രുവരി 10 ന് രാവിലെ 6.00 മണിക്ക് മൂന്നാറിലേക്ക് നടത്തുന്ന ഉല്ലാസ യാത്രക്ക് 1900/ രൂപ. ഫെബ്രുവരി 10 ന് രാത്രി 10 മണിക്ക് വാഗമണ്‍ കുമരകം യാത്ര ഭക്ഷണം ഉള്‍പ്പെടെ 3850/ രൂപ. ഫെബ്രുവരി 11 ന് നെല്ലിയാമ്പതി , ഫെബ്രുവരി 16 നും 23 നും ഗവി പരുന്തിന്‍പാറ, ഫെബ്രുവരി 21 നും 28 നും നെഫര്‍റ്റിറ്റി കപ്പല്‍ യാത്ര എന്നിങ്ങനെയാണ് ഉല്ലാസ യാത്ര ട്രിപ്പുകള്‍. കൂടാതെ എല്ലാ ബുധനാഴ്ചകളിലും, ഞായറാഴ്ചകളിലും കോഴിക്കോട് നഗരത്തെ അറിയാം എന്ന നഗരയാത്രയും ഉണ്ടായിരിക്കും. 200 രൂപയാണ് ചാര്‍ജ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 9544477954, 9846 100728, 99617 61708, 85 89038725. അന്വേഷണ സമയം: രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെ
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
