കൊണ്ടോട്ടി എസ്‌ഐക്ക് കുത്തേറ്റു

മലപ്പുറം; കൊണ്ടോട്ടി പോലീസ് എസ്‌ഐക്ക് കുത്തേറ്റു. അഡീഷണല്‍ എസ്‌ഐ ഒകെ രാമചന്ദ്രനാണ് കുത്തുറ്റേത്.

പള്ളിക്കല്‍ ബസാറിനടുത്ത് വെച്ച് പരാതി അന്വേഷിക്കാന്‍ പോയ സമയത്താണ് ആക്രമണമുണ്ടായത്.

ചെരിപ്പുകമ്പനിയില്‍ തര്‍ക്കം പരിഹരിക്കാനെത്തിയപ്പോളാണ് ആക്രമണംമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്

കൈക്ക് കുത്തേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മിംമ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുത്തിയ ആള്‍ പിടിയിലായതായാണ് വിവരം.

Share news
error: Content is protected !!
Scroll to Top