തിരൂര്‍: പൊന്നാനിയില്‍ ഫൈബര്‍വള്ളം മറിഞ്ഞ് മൂന്ന് പേരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. പൊന്നാനി സ്വദേശികളായ ഇബ്രാഹിം, ബീരാന്‍, മുഹമ്മദലി എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഹംസക്കുട്ടിയെര ക്ഷപ്പെടുത്തി.
പൊന്നാനി മുക്കാടി സ്വദേശി കുഞ്ഞന്‍മ്മാരെ ബീരാന്‍ എന്നവരുടെ ഉടമസ്ഥതയിലുള്ള ഫൈബര്‍ വള്ളമാണ് മത്സ്യ ബന്ധനത്തിനിടെ ആഴക്കടലില്‍ വെച്ച് മറിഞ്ഞത്.
അപകടത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




