Section

malabari-logo-mobile

ഡ്രൈ ആപ്രിക്കോട്ട് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളറിയാം…….

HIGHLIGHTS : Know the health benefits of eating dry apricots.

– ഡ്രൈ ആപ്രിക്കോട്ട് ആവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ്. കാഴ്ചയുടെ ആരോഗ്യം, രോഗപ്രതിരോധ പ്രവര്‍ത്തനം, ചര്‍മ്മത്തിന്റെ ആരോഗ്യം,തുടങ്ങിയവയ്ക്ക് പ്രധാനമായ വിറ്റാമിന്‍ എ ഇവയില്‍ ഉയര്‍ന്ന അളവിലുണ്ട്.

– ലയിക്കുന്നതും ലയിക്കാത്തതുമായ ഫൈബറിന്റെ മികച്ച ഉറവിടമാണ് ഡ്രൈ ആപ്രിക്കോട്ട്. ലയിക്കുന്ന ഫൈബര്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.

sameeksha-malabarinews

– ഡ്രൈ ആപ്രിക്കോട്ടിലെ പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പൊട്ടാസ്യം സഹായിക്കുന്നു.

– ഡ്രൈ ആപ്രിക്കോട്ടില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ തുടങ്ങിയ ആന്റിഓക്സിഡന്റുകളും ഫ്‌ലേവനോയ്ഡുകള്‍, പോളിഫെനോള്‍സ് തുടങ്ങിയ ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ഹാനികരമായ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാനും ഓക്സിഡേറ്റീവ് സമ്മര്‍ദ്ദവും വീക്കവും കുറയ്ക്കാനും സഹായിക്കുന്നു

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!