കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന് 30 രൂപ വര്‍ധിച്ചു.ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 6635 രൂപയായി.ഒരുപവന്‍ സ്വര്‍ണത്തിന് വില 53080 രൂപയായി.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്.നിലവില്‍ 22 കാരറ്റ് സ്വര്‍ണാഭരണങ്ങളേക്കാള്‍ 18 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ക്ക് ഡിമാന്റ് കൂടിയിരിക്കുകയാണ്.ആയിരത്തിലധികം രൂപയുടെ വ്യത്യാസമാണ് ഇവ തമ്മില്‍ ഉള്ളത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




