Section

malabari-logo-mobile

തുളസി വിത്തിന്റെ ആരോഗ്യഗുണങ്ങളറിയാം…

HIGHLIGHTS : Know the health benefits of basil seeds

– ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന തുളസി വിത്തുകൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും, അണുബാധകളിൽ നിന്നും, രോഗങ്ങളിൽനിന്നും ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു.

– തുളസിവിത്തുകളിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം ഒഴിവാക്കുകയും, ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിച്ച് ദഹനത്തെ സഹായിക്കുന്നു.

sameeksha-malabarinews

– തുളസി വിത്തുകൾ കഴിക്കുന്നത്, ശ്വാസകോശ സംബന്ധമായ അവസ്ഥകളുടെ ലക്ഷണങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.

– ശരീരത്തിലെ വീക്കം കുറയ്ക്കാനാവശ്യമായ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ തുളസി വിത്തുകളിലുണ്ട്.കൂടാതെ ആരോഗ്യകരമായ രക്തസമ്മർദ്ദം, കൊളസ്ട്രോൾ ലെവൽ നിലനിർത്താനും തുളസി വിത്തുകൾ സഹായിക്കും.

– ശരീരത്തിലെ മാലിന്യ ഉൽപ്പന്നങ്ങളെ നശിപ്പിക്കാനും, വിഷാംശം ഇല്ലാതാക്കാനുമുള്ള കഴിവ് തുളസി വിത്തിനുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!