Section

malabari-logo-mobile

അറിയാം ഉലുവയുടെ ഗുണങ്ങള്‍

HIGHLIGHTS : Know the benefits of fenugreek seeds

നമ്മുടെയെല്ലാം വീടുകളില്‍ സാധാരണയായ് കണ്ടുവരുന്ന ഒന്നാണ് ഉലുവ. എന്നാല്‍ ഉലുവയുടെ ഗുണങ്ങള്‍ എന്തെല്ലാമാണെന്നതിനെ പറ്റി ധാരണ കുറവായിരിക്കും. ഭക്ഷണത്തില്‍ ഉപയോഗിക്കുന്നതിനു പുറമെ ഉലുവയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്.

2015ല്‍ ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഫോര്‍ വിറ്റാമിന്‍ ആന്‍ഡ് ന്യൂട്രിഷന്‍ റിസര്‍ച്ച് പ്രസീദ്ധികരിച്ച പഠനത്തില്‍ ദിവസേന 10ഗ്രാം ഉലുവ ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഉലുവയില്‍ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനം മെച്ചപ്പെടുത്താനും, ശരീരം പഞ്ചസാര അബ്‌സോര്‍ബ് (ആഗിരണം)ചെയ്യുന്നത് കുറയ്ക്കാനും, ശരീരം പുറന്തള്ളുന്ന ഇന്‍സുലിന്റെ അളവ് അധികമാക്കാനും സഹായിക്കുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!