Section

malabari-logo-mobile

ചാമ്പയ്ക്ക ചില്ലറക്കാരനല്ല…

HIGHLIGHTS : Know about the benefits of champakka

നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം ധാരാളമായി ഉണ്ടാകുന്ന ഒന്നാണ് ചാമ്പക്ക. ധാരാളം ഗുണങ്ങളുള്ള ചാമ്പക്ക ഇനി വെറുതെ പാഴാക്കി കളയണ്ട. നിരവധി ഗുണങ്ങാളാണ് ചാമ്പയ്ക്കയ്ക്ക് ഉള്ളത്.അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

-വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായ റോസ് ആപ്പിള്‍ എന്നറിയപ്പെടുന്ന ചാമ്പയ്ക്കയില്‍ 70% വെള്ളം അടങ്ങിയിട്ടുണ്ട്.

sameeksha-malabarinews

– വിറ്റാമിന്‍ ഇ, ഡി,എ,കാല്‍സ്യം, നാരുകള്‍,ഇരുമ്പ് എന്നിവയും ഫൈബറും ധാരാളമായ് ചാമ്പയ്ക്കയില്‍ അടങ്ങിയിരിക്കുന്നു.

– പ്രമേഹത്തെ പ്രതിരോധിക്കുന്നവ ചാമ്പയ്ക്കയില്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ചാമ്പക്ക ധൈര്യമായി കഴിക്കാം.

– ചാമ്പയ്ക്ക കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

– വിറ്റാമിന്‍ സി അടങ്ങിയ ചാമ്പയ്ക്ക ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!