പരപ്പനങ്ങാടി: മത്സ്യതൊഴിലാളി യൂണിയന്‍ (CITU) ജില്ലാ സമ്മേളനം ആഗസ്റ്റ് 10, 11 തിയതികളില്‍ പരപ്പനങ്ങാടിയില്‍.
10ന് വ്യാഴാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് സ.സി പി കുഞ്ഞിരാമന്‍ നഗര്‍ചെട്ടിപ്പടിയില്‍ നടക്കുന്ന പരിപാടി ജെ.മെഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും.
11 ന് നടക്കുന്ന പ്രതിനിധി സമ്മേളനം രാവിലെ പി പി ചിത്തരഞ്ജന്‍ എം എല്‍എ ഉദ്ഘാടനം ചെയ്യും
കൂട്ടായി ബഷീര്‍(ചെയര്‍മാന്‍ മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്), വി ശശികുമാര്‍(സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ്), ഇ .ജയന്‍, തയ്യില്‍ അലവി, വി പി സക്കറിയ, വി പി സോമസുന്ദരന്‍ എന്നിവര്‍ സംസാരിക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




