കേരളത്തിന്റെ നേട്ടങ്ങളുടെ പ്രദര്‍ശനവുമായി നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയത്തിന്റെ പ്രചരണാര്‍ഥം കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പാചകമത്സരം നടത്തുന്നു.
ഒക്ടോബര്‍ 13ന് രാവിലെ വഴുതക്കാട് ശ്രീമൂലം ക്ലബിലാണ് മത്സരം. തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് പങ്കെടുക്കാം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




