HIGHLIGHTS : Kerala Pravasi Sangham Ottummal Unit Conference

പരപ്പനങ്ങാടി:കേരള പ്രവാസി സംഘം ഒട്ടുമ്മൽ യൂണിറ്റ് സമ്മേളനം നടന്നു. സുരേഷ് കെ അധ്യക്ഷനായ സമ്മേളനം കേരള സംഘം ഏരിയ പ്രസിഡൻറ് അബ്ദുല്ലത്തീഫ് തെക്കേ പാട്ട് ഉദ്ഘാടനം ചെയ്തു. മാജി ഒട്ടുമ്മല്‍
സ്വാഗതവും സിറാജ് ടി നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി സുബൈർ പി പി. പ്രസിഡൻറ്, സിറാജ് ടീ
സെക്രട്ടറി, ഇസ്മായിൽ കോണിയത്ത് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു
വൈസ് പ്രസിഡണ്ടുമാർ അഷറഫ് കെ പി കെ, അഷറഫ് പൂയിക്കര, ജോയിൻ സെക്രട്ടറിമാർ. കെ ജംഷീർ, നാസർ സി .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു