പരപ്പനങ്ങാടി : കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ കമ്മിറ്റി സ്വരൂപിച്ച പ്രവാസി ഭവന നിര്‍മ്മാണ ഫണ്ട് ഭവന നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ എന്‍ വി പി അബ്ദുറസാക്കിന് കൈമാറി. ഏരിയ സെക്രട്ടറി അബ്ദുല്ലത്തീഫ് തെക്കേപ്പാട്ടാണ് ഫണ്ട് കൈമാറിയത്. ഏരിയാ പ്രസിഡണ്ട് സൈദ് നീരോല്‍ പാലം അധ്യക്ഷതവഹിച്ചു,
ടി പി കുഞ്ഞാലന്‍കുട്ടി, സുരേഷ് കെ, വിജേഷ് ടി പി, ശശി തേഞ്ഞിപ്പലം , ഷാജി പരപ്പനങ്ങാടി എന്നിവര്‍ സംസാരിച്ചു. അബ്ബാസ് ചെങ്ങാട്ട് സ്വാഗതവും ഹുസൈന്‍ ഹാജി നന്ദിയും പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




