കേരള പ്രവാസി സംഘം പരപ്പനങ്ങാടി കമ്മിറ്റി മെമ്പര്‍ഷിപ്പ് വിതരണം

പരപ്പനങ്ങാടി: കേരള പ്രവാസി സംഘം പരപ്പനങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റിയുടെ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ ഉദ്ഘാടനം ചെയ്തു .

കണ്ണംപുറത്ത് ബിനു പ്രസാദിന് നല്‍കി പ്രവാസി സംഘം ഏരിയ സെക്രട്ടറി സെക്കീര്‍ നിര്‍വഹിച്ചു.

ഏരിയ പ്രസിഡന്റ് ലത്തീഫ് തെക്കെപ്പാട്ട്, മുന്‍സിപ്പല്‍ സെക്രട്ടറി സുരേഷ്, മുന്‍സിപാലിറ്റി പ്രതിപക്ഷ നേതാവ് ദേവന്‍ ആലുങ്ങല്‍, യൂണിറ്റ് സെക്രട്ടറി ജിത്തു വിജയ് എന്നിവര്‍ പങ്കെടുത്തു.

Related Articles