തിരുവനന്തപുരം തദ്ദേശ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവേ കേരളത്തില്‍ ഇടതു തരംഗമെന്ന് സൂചന. ഗ്രാമ-ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലില്‍ എല്‍ഡിഎഫിന് വ്യക്തമായ ലീഡ്. മുനിസിപ്പാലിറ്റികളില്‍ യുഡിഎഫിനാണ് നേരിയ മുന്‍തൂക്കം.
ജില്ലാപഞ്ചായത്തുകളില്‍ പത്തിടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. നാലിടത്ത് യുഡിഎഫാണ് ലീഡ്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 102 ഇടത്തും എല്‍ഡിഎഫാണ് മുന്നില്‍ 520 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ 365 പഞ്ചായത്തുകളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




