പ്രളയക്കെടുതിക്ക് കൈത്താങ്ങായി കുവൈത്തിലെ പ്രവാസികള്‍

ഓണാഘാഷ പരിപാടികള്‍ ഒഴിവാക്കി
കുവൈത്ത് സിറ്റി:  ലോകം തന്നെ കേരളത്തിന്

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഓണാഘാഷ പരിപാടികള്‍ ഒഴിവാക്കി

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുവൈത്ത് സിറ്റി:  ലോകം തന്നെ കേരളത്തിന് കൈത്താങ്ങാകുമ്പോള്‍ കൈകോര്‍ത്ത് കുവൈത്തിലെ പ്രവാസി സമൂഹവും. ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പൂര്‍ണ്ണമായും ഒഴിവാക്കി പരിപാടികള്‍ക്ക് മാറ്റിവെച്ച തുക മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനൊരുങ്ങുകയാണ് യുഎഫ്എം എഫ്ബി ഫ്ണ്ടസ് എന്ന കുവൈത്തിലെ കൂട്ടായ്മ.

കൂടാതെ അബ്ബാസിയ ന്യൂ റോയല്‍ സെന്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ട് പ്രവാസികളില്‍ നിന്നും വസ്ത്രങ്ങള്‍ ശേഖരിച്ചു ദുരിതാശ്വാസക്യാമ്പുകളിലേക്ക് കാര്‍ഗോ ആയി അയക്കുവാനും തീരുമാനമായി . സഹായമായി വസ്ത്രങ്ങള്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസി സഹോദരങ്ങള്‍ അബ്ബാസിയയിലെ ന്യൂ റോയല്‍ സെന്ററില്‍ വസ്ത്രങ്ങള്‍ എത്തിച്ചു സഹായിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു

കോണ്‍ടാക്‌ട് : 97114405, 65557002,65052800, 60077474, 65828713, 97751060, 99171790

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •