ബഹറൈനില്‍ 2 ഇന്ത്യന്‍ ഡോക്ടര്‍മാരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

മനാമ : ഇന്നലെ ബഹറൈനിലെ റിഫയില്‍ രണ്ട് ഇന്ത്യക്കാര്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. രണ്ടുപേരും ഡോക്ടര്‍മാരാണ് . ഒരാള്‍ പുരുഷനും മറ്റേയാള്‍ സ്ത്രീയുമാണെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ട്.

ഇരുവരും ഒരേ ഹോസ്പ്പിറ്റിലിലാണ് ജോലി ചെയ്യുന്നത്

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

Share news
error: Content is protected !!
Scroll to Top