Section

malabari-logo-mobile

കേരളത്തില്‍ ഭരണത്തുടര്‍ച്ച; എല്‍ഡിഎഫ് 91 സീറ്റ് നേടുമെന്ന് എബിപി-സി വോട്ടര്‍ സര്‍വേ

HIGHLIGHTS : According to the survey, ruling Left Democratic Front (LDF) most likely to return to power in Kerala. CPI(M)-led LDF can win a simple majority by w...

ന്യൂഡല്‍ഹി: കേരളത്തില്‍ ഭരണത്തുടര്‍ച്ച നേടുമെന്ന് എബിപി ന്യൂസ് – സി വോട്ടര്‍ സര്‍വേ റിപ്പോര്‍ട്ട. 93 മുതല്‍ 91 സീറ്റുകള്‍ വരെ നേടി പിണറായി സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടുമെന്നാണ് സര്‍വേ പ്രവചനം. യുഡിഎഫിന് 47 മുതല്‍ 55 സീറ്‌റുകള്‍ വരെ ലഭിക്കുമെന്ന് പറയുന്നു.

ബിജെപി കേരളത്തില്‍ വലിയ മുന്നേറ്റമൊന്നും കാഴ്ചവെക്കില്ലെന്നു പറയുന്ന സര്‍വേ, എന്‍ഡിഎ രണ്ട് സീറ്റുകള്‍ വരെ നേടുമെന്നു പ്രവചിക്കുന്നു. നിയമസഭ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍വേ പ്രവചനങ്ങളാണ് പുറത്തുവന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!