കാര്‍ത്ത്യായനി നിര്യാതയായി

പരപ്പനങ്ങാടി: പുത്തന്‍പീടിക പഴശ്ശി നഗറിലെ പരേതനായ തണ്ടാംപറമ്പത്ത് രാമന്റെ ഭാര്യ കാര്‍ത്ത്യായനി അന്തരിച്ചു. 83 വയസ്സായിരുന്നു. സംസ്‌കാരം രാവിലെ 9 മണിക്ക് നടന്നു.

മക്കള്‍: സുബ്രമണ്യന്‍, ഗണേശന്‍, നാരായണന്‍, സന്തോഷ്, പത്മിനി

മരുമക്കള്‍: റീജ, സുമതി, സുജിത, പ്രിന്‍സി, മണികണ്ഠന്‍

 

Share news
error: Content is protected !!
Scroll to Top