സരസ്വതി അമ്മ നിര്യാതയായി

പരപ്പനങ്ങാടി: പുത്തന്‍പീടിക ബി.ഇ.എം ഹൈസ്‌കൂള്‍ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന പരേതനായ ചെല്ലപ്പന്‍ മാസ്റ്ററുടെ ഭാര്യയും ചിറമംഗലം എ.യു.പി സ്‌കൂളില്‍ അദ്ധ്യാപികയുമായിരുന്ന സരസ്വതി ടീച്ചര്‍(86) നിര്യാതയായി. സംസ്‌കാരം നാളെ(5.3.2021) രാവിലെ 10 മണിയ്ക്ക്‌ വീട്ടുവളപ്പില്‍

മക്കള്‍ സി.കെ.അജിത്കുമാര്‍ (മാനേജര്‍,കേരള ഗ്രാമീണ്‍ ബാങ്ക് താനൂര്‍) മായാ സദാനന്ദന്‍ (ടീച്ചര്‍, എം.എ എം.യു.പി.സ്‌കൂള്‍ തവനൂര്‍)

മരുമക്കള്‍: ശ്രീകല (റിട്ട. ഹെഡ് ടീച്ചര്‍ ജി.എം.എല്‍.പി സ്‌ക്കൂള്‍ പരപ്പനങ്ങാടി ടൗണ്‍) സദാനന്ദന്‍ (മാനേജര്‍ -പ്രൊഡക്ഷന്‍, മാതൃഭൂമി, കോട്ടക്കല്‍)

 

Share news
error: Content is protected !!
Scroll to Top