കര്‍ണാടക മുഖ്യമന്ത്രി യദൂരിയപ്പക്ക് കോവിഡ്

karnatka chief minister yedduriappa -covid positive താനുമായി സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബംഗ്‌ളൂരു:  കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദൂരിയപ്പക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താനുമായി സമ്പര്‍ക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം താന്‍ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പാല്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മണിപ്പാല്‍ ആശുപത്രി ചെയര്‍മാന്‍ എച്ച് സുദര്‍ശന്‍ ബല്ലാല്‍ ആണ് ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഞായറാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •