കര്‍ണാടക തെരഞ്ഞെടുപ്പ് വിജയം;മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് ആഹ്ലാദപ്രകടനം നടത്തി

മലപ്പുറം : കർണാടക തെരഞ്ഞെടുപ്പ് വിജയത്തിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി മലപ്പുറത്ത് ആഹ്ലാദ പ്രകടനവും മധുര വിതരണവും നടത്തി.

വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ നടത്തിയ പരിപാടിക്ക് ജില്ലാ പ്രസിഡന്റ്‌ ഷാജി പച്ചേരി, വൈസ് പ്രസിഡന്റ്‌മാരായ മുഹമ്മദ്‌ പാറയിൽ, അജിത് പുളിക്കൽ, ഭാരവാഹികളായ ഷാജഹാൻ വടക്കങ്ങര, മഹേഷ്‌ കൂട്ടിലങ്ങാടി, റിയാസലിആനക്കയം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്റുമാരായ കെ പി ശറഫുദ്ധീൻ, മുഹമ്മദ് ഇസ്ലാഹ്,ശാക്കിർ പൂങ്ങാടൻ  ജയേഷ് നടുവത്,അങ്ങാടിപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനീഷ് അങ്ങാടിപ്പുറം എന്നിവർ നേതൃത്വം നൽകി

Share news
error: Content is protected !!
Scroll to Top