ചാലിയം: കര്‍ണ്ണാടകയിലെ തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ചാലിയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. കേരളത്തിലെ ഏറ്റവും പ്രായമേറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഒ.സി. അബ്ദുല്ലക്ക് ലഡു നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഐ.എ. റഹ്‌മാന്‍ ഉദ്ഘാനം ചെയ്തു.
മധുര പലഹാര വിതരണവും കരിമരുന്ന് പ്രയോഗവും നടന്നു.
ഷാജി പൂന്തോട്ടത്തില്‍, ടി.കെ. സിദ്ദീഖ്, നടുക്കണ്ടി ദാസന്‍, നാസര്‍ .വി, ഗഫൂര്‍ പി.ബി ഐ, മജീദ് പുത്തലത്ത്, പി.സി. മുസ്തഫ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




