HIGHLIGHTS : Kannur squad to OTT......
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ചിത്രമായ ‘കണ്ണൂര്‍ സ്‌ക്വാഡ്’ നവംബര്‍ 17 ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രമിങ്ങിനൊരുങ്ങുന്നു.
കണ്ണൂര്‍ സ്‌ക്വാഡ് എന്നറിയപ്പെടുന്ന സ്‌പെഷ്യലൈസ്ഡ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ എഎസ്‌ഐ ജോര്‍ജ്ജ് മാര്‍ട്ടിന്റെയും അദ്ദേഹത്തിന്റെ സംഘത്തിന്റെയും കഥ പറയുകയാണ് ചിത്രം.

ചിത്രത്തിലെ എഎസ്‌ഐ ജോര്‍ജ്ജ് മാര്‍ട്ടിനായാണ് മമ്മൂട്ടി എത്തുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു