HIGHLIGHTS : An evening snack for children; Egg Lollipop
ആവശ്യമായ ചേരുവകൾ:-
മുട്ട – 3എണ്ണം
ഉള്ളി – 1/2
കുരുമുളക്പൊടി – 1/2 ടീസ്പൂൺ
മുളക്പൊടി – 1/4 ടീസ്പൂൺ
അരിപൊടി – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം:-
ആദ്യംതന്നെ കോഴിമുട്ട ഗ്രേറ്റ് ചെയ്തെടുക്കുക. അതിലേക്ക് സവാള, കുരുമുളക്പൊടി, മുളക്പൊടി,ഉപ്പ്, അരിപൊടി എന്നിവ ചേർക്കുക. ഇവ നന്നായ് മിക്സ് ചെയ്ത് ബോൾ രൂപത്തിലാക്കി അദ്യം മുട്ടയിൽ മുക്കുക. ശേഷം ബ്രെഡ് പൊടിയിൽ മുക്കുക. ശേഷം നല്ല ചൂടുള്ള എണ്ണയിലിട്ട് വറുത്തെടുക്കുക. ശേഷം ലോലിപ്പോപ് ആക്കാൻ ടൂത്ത്പിക്ക് അല്ലെങ്കിൽ അതുപോലെയുള്ള നല്ല സ്റ്റിക്ക് കുത്തിവെക്കുക. എഗ്ഗ് ലോലിപ്പോപ് റെഡി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു