HIGHLIGHTS : Now let's turn Instagram feed and reels into close friends...
സ്റ്റോറികള്‍ക്ക് പുറമെ ഇന്‍സ്റ്റാഗ്രാമില്‍ ഫീഡും റീലുകളും ഇനി ക്ലോസ് ഫ്രണ്ട്സ് ആക്കാം. ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് അവരുടെ സ്വകാര്യതയിലും അവര്‍ പ്ലാറ്റ്ഫോമില്‍ പങ്കിടുന്ന ഉള്ളടക്കത്തിലും കൂടുതല്‍ നിയന്ത്രണം ലഭിക്കുന്നതിനാണ് പുതിയ അപ്ഡേറ്റ് എന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് ബുധനാഴ്ച പ്രഖ്യാപിച്ചു.
അടുത്ത സുഹൃത്തുക്കളുമായി (close friends) പങ്കിടുന്ന റീലുകളിലെയും പോസ്റ്റുകളിലെയും സ്റ്റോറികള്‍, ലൈക്കുകള്‍, കമന്റുകള്‍ എന്നിവ ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റിലെ മറ്റ് അംഗങ്ങള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കുകയുള്ളു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു