Section

malabari-logo-mobile

കന്നട നടി നയനകൃഷണ അറസ്റ്റില്‍

HIGHLIGHTS : ബംഗളരു: കൂട്ടുകാരിക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഒരു പ്രമുഖ ഡോക്ടറുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി

nayana krishnaബംഗളരു: കൂട്ടുകാരിക്കൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെട്ട ഒരു പ്രമുഖ ഡോക്ടറുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത പണം തട്ടിയ കേസില്‍ കന്നടനടി നയനകൃഷണനെ അറസ്റ്റ്‌ചെയ്തു..

സമാനമായ മറ്റ് രണ്ട്‌കേസുകളില്‍ നയനക്ക് ജാമ്യം ലഭിച്ചിരുന്നു. ഇതിനിടയിലാണ് മൂന്നാമത് ഡോക്ടറുടെ പരാതി ലഭിച്ചത്.

sameeksha-malabarinews

പരാതിയെപറ്റി പോലീസ് പറയുന്നതിങ്ങനെ നയനയുടെ സംഘത്തില്‍ പെട്ട യുവതി 68കാരനായ ഡോക്ടറുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുകയും ഇവ നയനയുടെ സംഘം രഹസ്യമായി ക്യാമറിയില്‍ പകര്‍ത്തുകയുമായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് പുറത്ത് വിടാതിരിക്കാന്‍ ഡോക്ടറോട് ഒരു കോടി രൂപ ആവിശ്യപ്പെട്ടു. പിന്നീട് ഇരുപത്തിഅഞ്ച് ലക്ഷത്തിന് തീരുമനമാകുകയും ഡോക്ടര്‍ തുക നല്‍കുകയുമായിരുന്നു. എന്നാല്‍ ഡോകടര്‍ പിന്നാട് പോലീസിനെ സമീപിക്കുകയായിരുന്നു.
കന്നട സിനിമകളിലെ ഐറ്റം നമ്പര്‍ ഡാന്‍സുകളിലെ സ്ഥിരം സാനിധ്യമാണ് നയന.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!