കാഞ്ഞിരത്തും വീട്ടിൽ സീതി (75) നിര്യാതനായി

HIGHLIGHTS : Kanjirathumveetilseethi (75) passed away

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽബീച്ചിലെ കാഞ്ഞിരത്തും വീട്ടിൽ സീതി (75) നിര്യാതയായി. ആലുങ്ങൽബീച്ചിലെ മത്സ്യ വ്യാപാരിയും വള്ളക്കാരുടെ കമ്മീഷൻ ഏജന്റുമായിരുന്നു. ഭാര്യ:പരേതയായ കദിയക്കുട്ടി. മക്കൾ:ജലീൽ, ഹബീബ്, ഫാത്തിമ, സെമീമ, റമീസ. മരുമക്കൾ:വി സെയ്തു, കെ.സി നാസർ(പരപ്പനങ്ങാടി നഗരസഭ കൗൺസിലർ), വി.പി മുസ്തഫ, റംല, നൗഫീന. സഹോദരങ്ങൾ: അബൂബക്കർ, പരേതനായ ഹംസക്കോയ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!