Section

malabari-logo-mobile

ആമസോണില്‍ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയില്‍

HIGHLIGHTS : Great Republic Day Sale on Amazon

കൊച്ചി: ആമസോണില്‍ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയില്‍ ആരംഭിച്ചു. സ്മാര്‍ട്ട്ഫോണുകള്‍, കണ്‍സ്യൂമര്‍ഇലക്ട്രോണിക്സ്, ഗ്രോസറി, ഫാഷന്‍,ബ്യൂട്ടി എസ്സെന്‍ഷ്യല്‍സ്, ഹോം, കിച്ചന്‍, അപ്ലയന്‍സസ്, എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളിലായി ഉല്‍പന്നങ്ങള്‍ ഓഫറില്‍ ലഭിക്കും.

ലാപ്ടോപ്പുകള്‍ക്കും മറ്റ്ഇലക്ട്രോണിക്സിനും 75 ശതമാനം വരെ കിഴിവുണ്ട്. ആമസോണ്‍ ഫാഷന്‍ ആന്റ് ബ്യൂട്ടിഎസ്സെന്‍ഷ്യലുകള്‍ക്ക് 80 ശതമാനവും ആമസോണ്‍ ഫ്രെഷില്‍ നിന്നുള്ള ഗ്രോസറികള്‍ക്കും നിത്യോപയോഗസാധനങ്ങള്‍ക്കും 50 ശതമാനം വരെ ഇളവുമുണ്ട്. കൂടാതെ  പുസ്തകങ്ങള്‍ക്ക് 50 ശതമാനം വരെ ഇളവുമുണ്ട്.

sameeksha-malabarinews

മാസം 18 വരെയാണ്  ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയില്‍. ആമസോണ്‍ പേ ലേറ്റര്‍,നോ കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ എന്നിവയും സെയിലില്‍ ലഭ്യമാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!