Section

malabari-logo-mobile

കാമാക്ഷി (രതി-68 ) നിര്യാതയായി

HIGHLIGHTS : Kamakshi (68) passed away

പരപ്പനങ്ങാടി: നെടുവ കോവിലകം റോഡ് പിഷാരിക്കൽ ശ്രീ മൂകാംബിക ക്ഷേത്രത്തിനു സമീപം ‘ചന്ദ്രശേഖര’ ത്തിൽ കാമാക്ഷി (രതി-68 )ചെന്നൈയിൽ മകളുടെ വസതിയിൽ വെച്ച് നിര്യാതയായി .കോഴിക്കോട് രേണുക മാരിയമ്മൻ ക്ഷേത്ര മുൻ ജീവനക്കാരി ആയിരുന്നു .ഭർത്താവു വി ആർ വെങ്കടാഞ്ചലം (കോഴിക്കോട് തളി രാമകൃഷ്ണ സ്റ്റോഴ്സ് സ്ഥാപകൻ ).മക്കൾ ദീപ (ചെന്നൈ ),രൂപ(പരപ്പനങ്ങാടി ).മരുമക്കൾ :അരുൺ (ചെന്നൈ ),മഹാദേവൻ (ഇന്ത്യൻ ആർമി ,ആസാം)
NB:കോഴിക്കോട് എഡിഷൻ കൂടി ഉൾപെടുത്താൻ താല്പര്യം )

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!