കല്ല്യാണിക്കുട്ടി അമ്മ (84) നിര്യാതയായി

പരപ്പനങ്ങാടി : പുത്തൻ പിടിക പള്ളിപ്പുറം സ്വദേശി കോളക്കമ്പാട്ട് കല്ല്യാണിക്കുട്ടി അമ്മ (84) നിര്യാതയായി.
മക്കൾ സതീശൻ (Rtd. ഹെൽത്ത്), വിശ്വനാഥൻ ( നഹാസ് ഹോസ്പിറ്റൽ, ബാലകൃഷ്ണൻ (I0C ),ഇന്ദിര (Rtd. ടീച്ചർ പൊക്കുന്ന്).
മരുമക്കൾ; ഗീത (ടീച്ചർ)
ഷീബ ( LIC ഏജൻ്റ്), ധന്യ
സുധാകരൻ. സംസ്ക്കാരം 18. 2.25 ചൊവ്വാഴ്ച പകൽ.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top