പരപ്പനങ്ങാടി; ന്യൂകട്ട് പാലത്തില്‍ ഗതാഗതം തടസ്സപ്പെടും

പരപ്പനങ്ങാടി: നഗരസഭയിലെ  20 ാം ഡിവിഷനിലെ ന്യൂകട്ട് പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 19/02/2025 ബുധന്‍ വൈകുന്നേരം 6 മണിമുതല്‍ 21/02/2025 വെള്ളി രാവിലെ 10 മണി വരെ പാലത്തിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന് നഗരസഭ അസിസ്റ്റന്റ്‌റ് എഞ്ചിനീയര്‍ അറിയിച്ചിട്ടുണ്ട്, ആയതിനാല്‍ പൊതുജനങ്ങള്‍ ചീര്‍പ്പിങ്ങല്‍-കാളംതിരുത്തി പാലം വഴി വാഹനഗതാഗതം ക്രമീകരിക്കേണ്ടതാണെന്ന് പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top