Section

malabari-logo-mobile

കല്ലന്‍ മൊയ്തീന്‍ കുട്ടി നിര്യാതനായി

HIGHLIGHTS : Kallan Moyteen Kutti dies

മൂന്നിയൂര്‍: ആലിന്‍ചുവട് സ്വദേശി കല്ലന്‍ മൊയ്തീന്‍ കുട്ടി(60) നിര്യാതനായി.
പിതാവ്: പരേതനായ കല്ലന്‍ ഹൈദ്രു മാതാവ് കുഞ്ഞായിശ
ഭാര്യ: മൈമൂനത്ത്
മക്കള്‍: ജംഷീര്‍, ജൂസ്‌ന, ജുമൈലത്ത്
മരുമക്കള്‍: ആത്തിക്ക്ര മണ്ണാര്‍ക്കാട്, ജലീല്‍ കോട്ടായി പടിക്കല്‍, സാദിഖ്‌ചെമ്മാട്
സഹോദരങ്ങള്‍: ഫാത്തിമാബി, നസീമ, ഹുസൈന്‍ (മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്തംഗം )
ഖബറടക്കം നാളെ രാവിലെ 8 മണിക്ക് ഒടുങ്ങാട്ടു ചിന ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!