തിരൂര്‍: ഉണ്ണിയാല്‍ കമ്മുട്ടകത്ത് സെയ്ദ് ഹാജി (85) നിര്യാതനായി. ആദ്യകാല മുസ്ലിം ലീഗ് നേതാവും ദീര്‍ഘകാലം തേവര്‍ കടപ്പുറം മസ്ജിദ് നൂര്‍ പ്രസിഡന്റും, എം.എച്ച്.എം മദ്രസ ട്രഷററുമായിരുന്നു.
മക്കള്‍: സെയ്തലവിക്കോയ, ഖാസിം സെയ്ദ് (മാധ്യമം ചാവക്കാട് ലേഖകന്‍), കുഞ്ഞാവ (സൗദി), ആസിയ മോള്‍, ഫാത്തിമ, ആബിദ, സൗദ.
മരുമക്കള്‍ അസൈനാര്‍, അബ്ദുല്ലക്കുട്ടി (അജ്മാന്‍) ഹംസക്കോയ (റാസല്‍ഖൈമ), അഷ്‌റഫ്, റൈഹാനത്ത്, ലൈല, ജംഷിന.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



