കാഞ്ഞിരശ്ശേരി ഗംഗാധരന്‍ (75) നിര്യാതനായി

പരപ്പനങ്ങാടി : പരപ്പനങ്ങാടി സ്വദേശി കാഞ്ഞിരശ്ശേരി ഗംഗാധരന്‍ (75) (റിട്ടയേര്‍ഡ് PWD റോഡ് സെക്ഷന്‍) നിര്യാതനായി.

ഭാര്യ: മൈഥിലി . മക്കള്‍: രാജേഷ് കുമാര്‍, രാജീവ്, ലിഷ. മരുമക്കള്‍: ഉണ്ണിക്കൃഷ്ണന്‍, മിനി, ഷൈജ. സംസ്‌കരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ വച്ച് നടക്കും.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •