രാജ്യവ്യാപകമായി ജിയോ നെറ്റ് വര്‍ക്ക് പണിമുടക്കി

രാജ്യവ്യാപകമായി ടെലികോം സേവനദാതാക്കളായ
ജിയോ നെറ്റ് വര്‍ക്ക് പണിമുടക്കി.ഇതോടെ മൊബൈല്‍ സേവനങ്ങളും തകരാറിലായി. ഉച്ചയ്ക്ക് 1.30 ഓടെയാണ് തടസം ഉണ്ടായത്. കേരളത്തില്‍ ഉള്‍പ്പെടെ ഉപയോക്താക്കള്‍ക്ക് ജിയോ നെറ്റ് വര്‍ക്ക് ലഭിച്ചില്ല.

ജിയോഫൈബര്‍ സേവങ്ങള്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെടുണ്ട്.

പ്രവര്‍ത്തനം തടസപ്പെടാനുണ്ടായ കാരണം ജിയോ ഇതുവരെ വ്യക്തമാക്കിയിട്ടി. അതെസമയം പ്രവര്‍ത്തനം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top