ജനുവരിയിലെ റേഷന്‍ വിതരണം നാളെ വരെ നീട്ടി

HIGHLIGHTS : January ration distribution extended until tomorrow

തിരുവനന്തപുരം: സംസ്ഥാനത്തെ ജനുവരിയിലെ റേഷന്‍ വിതരണം ബുധന്‍വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാഴം റേഷന്‍ വ്യാപാരികള്‍ക്ക് അവധിയായിരിക്കും. വെള്ളി മു തല്‍ ഫെബ്രുവരിയിലെ റേഷന്‍ വിതരണം ആരംഭി ക്കും.

സംസ്ഥാനത്ത് തിങ്കള്‍ വൈകിട്ട് 5.15 വരെ 77.96 ശത മാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റി. ഇന്നലെ മാ ത്രം 1,67,570 കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റി. സംസ്ഥാന ത്തെ മുന്‍ഗണനാ വിഭാഗത്തി ല്‍പ്പെട്ട എഎവൈ കാര്‍ഡുകാരില്‍ 95.61 ശതമാനവും പിഎ ച്ച്എച്ച് വിഭാഗത്തില്‍ 91.37 ശത മാനവും റേഷന്‍ വാങ്ങി.

sameeksha-malabarinews

കഴിഞ്ഞ 9 ദിവസമായി വാതി ല്‍പ്പടി വിതരണം പരമാവധി വേഗതയില്‍ നടന്നു വരികയാ ണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!