കേരള അണ്ടര്‍ 25 രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്ത ഇസാഹാഖിനെ ആദരിച്ചു

പരപ്പനങ്ങാടി: കേരള അണ്ടര്‍ 25 രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇസ്ഹാഖ് പുളിക്കലകത്തിനെ ആദരിച്ചു. പരപ്പനാട് സോക്കര്‍ ക്ലബ്ബിന്റ ആഭിമുഖ്യത്തിലാണ് ആദരിച്ചത്.

ടി.അരവിന്ദന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ ഇസ്ഹാഖിന് മെന്റോ നല്‍കി .

മുന്‍സിപ്പല്‍ സ്‌പോര്‍ട്‌സ് അംഗങ്ങളായ കുഞ്ഞിക്കോയ, ഉണ്ണി വാലില്‍, മൊഹ്‌സിന എന്നിവര്‍ സംബന്ധിച്ചു. അഞ്ജന നന്ദി പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top