Section

malabari-logo-mobile

സ്വര്‍ണവില വീണ്ടും വര്‍ധിച്ചു

HIGHLIGHTS : Gold prices have increased again in the state

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ദ്ധിച്ചു.

ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്.

ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 995 രൂപയായി. ഒരു പവന്‍ സ്വര്‍ണ വില 39,960 രൂപയാണ് ഇന്നത്തെ വില.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!