കോഴിക്കോട് വിദേശ വനിതക്ക് പീഡനം;പോലീസ് കേസെടുത്തു

representing photo

കോഴിക്കോട്: കരിപ്പൂരില്‍ വെച്ച് വിദേശ വനിതയെ പീഡനത്തിന് ഇരയാക്കിയതായി പരാതി. കൊറിയന്‍ വനിതയാണ് പീഡനത്തിനിരയായത് .കരിപ്പൂരില്‍ നിന്ന് പീഡിപ്പിച്ചെന്നാണ് പരാതി.

സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്തു.ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ചികിത്സയിലുള്ള യുവതിയുടെ മൊഴി മജിസ്‌ട്രേറ്റ് ഇന്ന് രേഖപ്പെടുത്തും.

മതിയായ രേഖകളില്ലാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് യുവതി കരിപ്പൂരില്‍ പിടിയിലാകുന്നത്. വൈദ്യ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജിലെത്തിച്ചപ്പോഴാണ് യുവതി താന്‍ പീഡനത്തിന് ഇരയായ കാര്യം വെളിപ്പെടുത്തിയത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top