വേങ്ങര കുന്നുംപുറത്ത് മദ്രസ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു നിരവധി കുട്ടികള്‍ക്ക് പരിക്ക്

വേങ്ങര: കുന്നുംപുറം കക്കാടംപുറം ഊക്കത്ത് പള്ളിയുടെ അടുത്ത് മദ്രസയിലേക്ക് പോവുകയായിരുന്ന വിങ്ങര്‍ വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞു . അപകടത്തില്‍ 20 ഓളം കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കുട്ടികളെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് മാറ്റി.കക്കാടംപുറം ഇര്‍ഷാദുല്‍ അനാം മദ്രസയുടെ വാഹനമാണ് മറിഞ്ഞത്.

ഇന്ന് രാവിലെ 6:40 ഓടെയാണ് അപകടം സംഭവിച്ചത്

 

Share news
error: Content is protected !!
Scroll to Top