Section

malabari-logo-mobile

റെയില്‍വേ ഇടക്കാല ബജറ്റ് ഇന്ന് അവതരിപ്പിക്കും

HIGHLIGHTS : കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല റെയല്‍വേ ബജറ്റ് റെയില്‍വേ മന്ത്രി മല്ലികാര്‍ജ്ജുന ഖാര്‍ഗെ ബുധനാഴ്ച പാര്‍ലിമെന്റില്‍ അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് ആസന...

railwayദില്ലി:  കേന്ദ്രസര്‍ക്കാരിന്റെ ഇടക്കാല റെയല്‍വേ ബജറ്റ് റെയില്‍വേ മന്ത്രി മല്ലികാര്‍ജ്ജുന ഖാര്‍ഗെ ബുധനാഴ്ച പാര്‍ലിമെന്റില്‍ അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നതിനാല്‍ ടിക്കറ്റ് നിരക്കില്‍ ചെറിയ തോതില്‍ ചില ഇളവുകള്‍ പ്രഖ്യാപിക്കാനിടയുണ്ട്.

പ്രധാനമായും പുതിയ ചില തീവണ്ടികള്‍ ബജറ്റില്‍ പ്രഖ്യാപിക്കാനിടയുണ്ട്. കേരളത്തിന് കാര്യമായ നേട്ടങ്ങള്‍ ഈ ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല.

sameeksha-malabarinews

ഇന്ന് ഉച്ചക്ക് 12 മണിക്കാണ് ബജറ്റവതരണം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!