ഐഡി കാര്‍ഡ് വിതരണവും ഇഫ്താര്‍ സംഗമവും നടത്തി

പരപ്പനങ്ങാടി:ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പരപ്പനങ്ങാടി യൂനിറ്റ് ഐഡി കാര്‍ഡ് വിതരണവും ഇഫ്താര്‍ സംഗമവും നടത്തി. യൂനിറ്റ് അംഗം നാരായണന്‍ ദീപക് ആനങ്ങാടിക്ക് ഐഡി കാര്‍ഡ് നല്‍കിക്കൊണ്ട് സിനി ആര്‍ട്ടിസ്റ്റ് കുമാര്‍ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

തിരൂര്‍ മേഖല സെക്രട്ടറി നബീല്‍ പരപ്പനങ്ങാടി മുഖ്യ അതിഥിയായി പങ്കെടുത്തു. കെ.എം പ്രമോദ്, ജയപ്രകാശന്‍ നാദം, നസീഫ് ബിഗ്‌നെറ്റ്, സുരേന്ദ്രന്‍ അമൃത, സിറാജ് ബാബു നയന സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top