ഇരുപത്തേഴാം രാവില്‍ കൊടിഞ്ഞിപ്പള്ളിയില്‍ പലഹാര വിതരണം നടത്തി

തിരൂരങ്ങാടി: റമദാന്‍ ഇരുപത്തേഴാം രാവില്‍ കൊടിഞ്ഞിപ്പള്ളിയില്‍ നാട്ടിലെ ഹൈന്ദവ വിശ്വാസികളെയും ചേര്‍ത്തുപിടിച്ച് പലഹാര വിതരണം മഹല്ല് പ്രസിഡന്റ് പി.സി മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. കാരണവര്‍ സി.പി മനോഹരന്‍ ഏറ്റുവാങ്ങി.

മഹല്ല് സെക്രട്ടറി പത്തൂര്‍ കുഞ്ഞോന്‍ ഹാജി,ഖത്തീബ് അലി അക്ബര്‍ ഇംദാദി, ജില്ലാ പഞ്ചായത്ത് അംഗം എ.പി ഉണ്ണികൃഷ്ണന്‍, കാരാംകുണ്ടില്‍ ബാവ,ദര്‍സ് സെക്രട്ടറി പി.വി കോമുക്കുട്ടി ഹാജി, പത്തൂര്‍ സാഹിബ് ഹാജി, പാട്ടശ്ശേരി ബാവ,പാലക്കാട്ട് ബാവ,പാലക്കാട്ട് ഹംസ ഹാജി,ഒ.കെ മുഹമ്മദ്കുട്ടി, മജീദ് എലിമ്പാട്ടില്‍,പനമ്പിലായി സലാം ഹാജി,അപ്പാട സൈതലവി, പനക്കല്‍ സിദ്ദീഖ്, മറ്റത്ത് അവറാന്‍ ഹാജി,മലയംപള്ളി ബീരാന്‍കുട്ടി നൗഫല്‍ ഫൈസി,കരുവാട്ടില്‍ ഹംസ,പി ഹംസ,നെച്ചിക്കാട്ട് ബാപ്പുട്ടി,പാലക്കാട്ട് കോയ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top